
റിപ്പോര്‍ട്ട്
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് സൊമാറ്റോ ഡെലിവറി ബോയ് മൂക്ക് ഇടിച്ചു തകർത്തൂവെന്ന് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ്
By ന്യൂസ് ഡെസ്ക്
•
March 11, 2021
ബെംഗളൂരു: സൊമാറ്റോയില്‍ ഡെലിവറിയ്ക്കായി വന്നയാള്‍ ആക്രമിച്ചെന്ന പരാതിയുമായി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷ ചന്ദ്രനീ. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിനാണ് കാമരാജ് എന്ന ഡെലിവറി ബോയ് ആക്രമിച്ചതെന്ന്...
Read full story

