രാജ്യത്ത് ജൂണ്‍ പകുതിയോടെ കൊവിഡ് നാലാം തരംഗമെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി: ജൂണ്‍ പകുതിയോടെ ഇന്ത്യ നാലാമത്തെ കൊവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ശാസ്ത്രജ്ഞര്‍. ഏകദേശം നാല് മാസത്തേക്ക് തുടരാന്‍ സാധ്യതയുണ്ടെന്നും. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള വാക്സിനേഷന്റെ വേരിയന്റിന്റെയും നിലയുടെയും സ്വഭാവത്തെ ആശ്രയിച്ചിരിക്കും തീവ്രതയെന്നുമാണ് ഗവേഷണ …

രാജ്യത്ത് ജൂണ്‍ പകുതിയോടെ കൊവിഡ് നാലാം തരംഗമെന്ന് ഗവേഷകര്‍ Read More

നാലാം തരംഗം അതിശക്തം: ജര്‍മനിയില്‍ കൊവിഡ് പ്രതിദിന കണക്ക് അരലക്ഷം കടന്നു

ബെര്‍ലിന്‍: ജര്‍മനിയില്‍ കൊവിഡ് നാലാം തരംഗം അതിശക്തം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന കണക്കുകള്‍ 50,000 കടന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്. ജര്‍മനിയില്‍ നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞത്.കഴിഞ്ഞ ദിവസം …

നാലാം തരംഗം അതിശക്തം: ജര്‍മനിയില്‍ കൊവിഡ് പ്രതിദിന കണക്ക് അരലക്ഷം കടന്നു Read More