തിരുവനന്തപുരം: നാലാം തീയതി മുതൽ കർക്കശമായ നിയന്ത്രണങ്ങൾ – മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗസ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമേ രോഗം വല്ലാതെ വർദ്ധിക്കുന്ന ജില്ലകളിൽ പൂർണ ലോക് ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.നാലാം തിയതി മുതൽ …

തിരുവനന്തപുരം: നാലാം തീയതി മുതൽ കർക്കശമായ നിയന്ത്രണങ്ങൾ – മുഖ്യമന്ത്രി Read More