മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളടക്കം ഇനി കോവിഡ് ആശുപത്രികള്‍

മുംബൈ: രോഗവ്യാപനം കൂടിയതോടെ ചികില്‍സ ലഭ്യമാക്കാന്‍ ആശുപത്രികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥ പരിഗണിച്ച് മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. രോഗികള്‍ക്ക് അത്യാവശ്യമായ ഓക്സിജന്റെ ലഭ്യത തീരെ കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ കിടക്കകള്‍ ലഭിക്കുന്നതിനായി ജനങ്ങള്‍ പരക്കം …

മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളടക്കം ഇനി കോവിഡ് ആശുപത്രികള്‍ Read More