ആലിബാബ സ്ഥാപകൻ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിലെത്തി
ബീജിംഗ്: ആലിബാബ സ്ഥാപകൻ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടു എന്ന് റിപ്പോർട്ട്. ചൈനയിലെ 100 അധ്യാപകരുമായി മാ വീഡിയോ മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്നയിരുന്നു …
ആലിബാബ സ്ഥാപകൻ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിലെത്തി Read More