നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഗുവാഹത്തി | രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് മാത്രമല്ല, ഇന്ത്യയിൽ നിന്ന് തന്നെ നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം പോലീസ് 10-ാം ബറ്റാലിയന്റെ പുതിയ ക്യാമ്പസിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ …

നിയമവിരുദ്ധ കുടിയേറ്റക്കാരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുറത്താക്കും : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More

വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ ശേ​ഖ​രം ക​ണ്ടെ​ത്തി​

​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് . ഗ​ഡ​ഗ് ജി​ല്ല​യി​ലെ ല​ക്കു​ണ്ടി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​ക​ൾ കു​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പു​രാ​ത​ന ചെ​മ്പ് പാ​ത്രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ല​ക​ൾ, വ​ള​ക​ൾ, മോ​തി​ര​ങ്ങ​ൾ എ​ന്നി​വ …

വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​നാ​യി ​കു​ഴി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണാ​ഭ​ര​ണ​ ശേ​ഖ​രം ക​ണ്ടെ​ത്തി​ Read More

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | സോഷ്യലിസവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ …

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി

.കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്‍റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്‌നേഹവും വാത്സല്യവും നല്‍കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് …

വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി Read More

വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്ന് പി.ടി. ഉഷ എംപി

ഡല്‍ഹി: സമസ്ത മേഖലയ്‌ക്കും ഉണര്‍വും പ്രതീക്ഷയും നല്കുന്നതാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്നും വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്നും പി.ടി. ഉഷ എംപി. പറഞ്ഞു, യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും അനുവദിച്ചതിലൂടെ കായിക …

വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്ന് പി.ടി. ഉഷ എംപി Read More

മണപ്പുറത്തിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസ്‌

തൃശൂര്‍: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ്‌ സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക്‌ വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസ്‌ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ആവശ്യാനുസരണം വെന്റിലേറ്ററുകള്‍ …

മണപ്പുറത്തിന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ ജില്ലാ കളക്ടര്‍ എസ്‌ ഷാനവാസ്‌ Read More

കരുണ സംഗീതനിശ വിവാദം: വാര്‍ത്താസമ്മേളനം സംഘാടകര്‍ റദ്ദാക്കി

കൊച്ചി ഫെബ്രുവരി 18: കരുണ സംഗീതനിശയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനായി ഫൗണ്ടേഷന്‍ രാവിലെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കി. സംഘാടകരില്‍ ചിലര്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വാര്‍ത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയത്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് …

കരുണ സംഗീതനിശ വിവാദം: വാര്‍ത്താസമ്മേളനം സംഘാടകര്‍ റദ്ദാക്കി Read More