കോഴിക്കോട്ട് കള്ളതോക്ക് നിർമ്മാണം : ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ വീടിനോടു ചേർന്ന് കള്ളതോക്ക് നിർമ്മാണം കണ്ടെത്തി. കുണ്ടുതോട്ടിൽ ആമ്പല്ലൂർ ബാബുവിന്റെ വീട്ടിലാണ് തൊട്ടിൽപ്പാലം പോലീസ് നടത്തിയ പരിശോധനയിൽ കള്ളത്തോക്ക് നിർമ്മിക്കുന്നതായി കണ്ടെത്തിയത്. പരിശോധനയിൽ വീടിനോട് ചേർന്ന പണിശാലയിൽ നിന്നും വീട്ടിൽ നിന്നുമായി മൂന്ന് നാടൻ തോക്കുകൾ കണ്ടെത്തി. …
കോഴിക്കോട്ട് കള്ളതോക്ക് നിർമ്മാണം : ഒരാൾ അറസ്റ്റിൽ Read More