സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ 19കാരനെ ഗോവയിൽ കണ്ടെത്തി
കണ്ണൂര്‍ : കണ്ണൂര്‍ തലശ്ശേരി പാലയാട് നിന്നും കാണാതായ 19കാരനെ ഗോവയില്‍ നിന്നും കണ്ടെത്തി. ചാത്തന്തറമ്മല് അഭിനവിനെയാണ് ഗോവയില്‍ നിന്നും കണ്ടെത്തിയത്. പനാജിയില്‍ നിന്നും യുവാവിനെ ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഗോവയിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. അഭിനവിനെ …
സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായ 19കാരനെ ഗോവയിൽ കണ്ടെത്തി Read More