കാക്കകളില്‍ നിന്ന് പക്ഷിപനി പടരുന്നു: രാജസ്ഥാനില്‍ ജാഗ്രതാ നിര്‍ദേശം

ജയ്പൂര്‍: രാജസ്ഥാനില്‍ കാക്കകളില്‍ നിന്ന് പക്ഷിപനി പടരുന്നതായി റിപ്പോര്‍ട്ട്. കാക്കകളില്‍ പക്ഷി പനി വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗവ്യാപനം തടയാന്‍ ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധനക്ക് വിധേയരാക്കും. പക്ഷിപനി സ്ഥിരീകരിച്ച …

കാക്കകളില്‍ നിന്ന് പക്ഷിപനി പടരുന്നു: രാജസ്ഥാനില്‍ ജാഗ്രതാ നിര്‍ദേശം Read More