വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ വീഴ്ച; സംഭവത്തെ ക്കുറിച്ച് സബ് കലക്ടര്‍ അന്വേഷിക്കും
കൊച്ചി: വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ സബ് കലക്ടര്‍ അന്വേഷിക്കും. കര്‍ണാടകത്തിലെ മംഗലാപുരത്തുനിന്ന് എറണാകുളത്തെ ഉദയംപേരൂരില്‍ എത്തിയതാണ് വിദ്യാര്‍ഥി. ക്വാറന്റൈന്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് മണിക്കൂറുകളോളം റോഡില്‍ ഓട്ടോറിക്ഷയില്‍ കഴിയേണ്ടിവന്നു. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫോര്‍ട്ട് കൊച്ചി സബ് …
വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ വീഴ്ച; സംഭവത്തെ ക്കുറിച്ച് സബ് കലക്ടര്‍ അന്വേഷിക്കും Read More