
റിപ്പോര്‍ട്ട്
മുൻ എംഎൽഎ നരേന്ദർ മേത്ത ബിജെപിയിൽ നിന്ന് രാജിവെച്ചു
By ന്യൂസ് ഡെസ്ക്
•
February 25, 2020
താനെ ഫെബ്രുവരി 25: മുൻ എംഎൽഎ നരേന്ദർ മേത്ത ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിര്‍സ്ഥാനാര്‍ത്ഥി ഗീത ജെയിൻ നരേന്ദർ മേത്തയെ പരാജയപ്പെടുത്തി. മുൻകാലത്തെ തന്റെ പ്രവൃത്തികൾ പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ടെന്നും...
Read full story

