പോലീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എം.പി.ബാലൻ
നാദാപുരം: ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി എം .പി ബാലൻ പോലീസിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നേരിടാനെത്തുന്നത്. പെരുവങ്കര സ്വദേശിയായ എസ്.ഐ. ബാലൻ പോലീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും …
പോലീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എം.പി.ബാലൻ Read More