
റിപ്പോര്‍ട്ട്
ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന സ്വർണ തിരിമറിയിൽ മുൻ സെക്രട്ടറി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 13, 2025
ആലപ്പുഴ: ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സ്വർണ പണയം തിരിമറിയിൽ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷ അറസ്റ്റിൽ. ബുധനൂർ സ്വദേശി രാഹുൽ 2022ൽ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. രാഹുലിന്റെ...
Read full story

