
സർ അനെരൂദ് ജുഗ്നാത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീദ് കുമാർ ജുഗ്നാത്തിനെ വിളിച്ചു
പിതാവ് സർ അനെരൂദ് ജുഗ്നാത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് കുമാർ ജുഗ്നൗത്തിനെ വിളിച്ചു. മൗറീഷ്യസിലെ സർ അനെരൂദ്ദിന്റെ ദീർഘകാല പൊതുജീവിതം പ്രധാനമന്ത്രി അനുസ്മരിച്ചു, ഈ കാലയളവിൽ അദ്ദേഹം പ്രധാനമന്ത്രിയും പ്രസിഡന്റുമായി വർഷങ്ങളോളം …