സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ എ​​​ണ്ണം പു​​​റ​​​ത്തു വി​​​ടാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞു മൂ​​​ന്നു ദി​​​വ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ഴും ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ൻ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ സ്ട്രോം​​​ങ് റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് സീ​​​ൽ …

സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ എ​​​ണ്ണം പു​​​റ​​​ത്തു വി​​​ടാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ Read More