ഉദുമ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ അന്തരിച്ചു

കാസർകോട്: ഉദുമാ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ (77) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 05/07/22 ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. 1991 ലും, 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 37 വർഷത്തോളം …

ഉദുമ മുൻ എംഎൽഎയും, സിപിഎം നേതാവുമായ പിരാഘവൻ അന്തരിച്ചു Read More