മുൻമന്ത്രിയും, മുതിർന്ന സിപിഎം നേതാവുമായ ശിവദാസമേനോൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും, മുതിർന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. 28/06/22 ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ രണ്ടു തവണ ഹൃദയാഘാതം …

മുൻമന്ത്രിയും, മുതിർന്ന സിപിഎം നേതാവുമായ ശിവദാസമേനോൻ അന്തരിച്ചു Read More