നേപ്പാളിലെ മുന്‍രാജാവിനും രാജ്ഞിക്കും കോവിഡ് സ്ഥിരീകരിച്ചു
കാഠ്‌മണ്ഡു.: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ നേപ്പാള്‍ മുന്‍രാജാവ് ഗ്യാനേന്ദ്ര ഷാ(73)യ്‌ക്കും രാജ്ഞി കോമള്‍ ഷാ(70) ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഹര്‍കി പൗരിയിലെ പുണ്യ സ്‌നാനത്തിലും പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേപ്പാളിലേക്ക് …
നേപ്പാളിലെ മുന്‍രാജാവിനും രാജ്ഞിക്കും കോവിഡ് സ്ഥിരീകരിച്ചു Read More