ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു
ടോക്കിയോ: വെടിയേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു. അല്പം മുമ്പാണ് മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കൻ ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അക്രമി വെടിയുതിർത്തത്. പിന്നിൽ നിന്ന് …
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ അന്തരിച്ചു Read More