ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മാധവ് സിംഗ് സോളങ്കി അന്തരിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു. ശനിയാഴ്ച(09/01/21) ഗാന്ധി നഗറിലെ സ്വവസതിയില്‍ ഉറക്കത്തിന് ഇടയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. പി വി നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു. …
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മാധവ് സിംഗ് സോളങ്കി അന്തരിച്ചു Read More