ന്യൂ ഡൽഹി: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ശ്രീ എൻ കെ സിംഗ് കമ്മീഷൻ അംഗങ്ങൾ എന്നിവർ, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻമാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി. പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ.സി...
Read full story