മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി (എ.എം അഹ്മദി) അന്തരിച്ചു. 91 വയസായിരുന്നു. 02/03/23 വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യയുടെ 26 -ാംമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം. 1932 മാർച്ച് 25 …
മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി അന്തരിച്ചു Read More