ലോകകപ്പ് യോഗ്യതാ മല്‍സരം: മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി

ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യതാ മല്‍സരങ്ങളില്‍ ജര്‍മ്മനി തോല്‍ക്കുന്നത്. നോര്‍ത്ത് മാസിഡോണിയയാണ് 2-1ന് കരുത്തരെ തറപറ്റിച്ചത്. ഗോണ്‍ പാന്‍ദേവ്, എല്‍മാസ് എന്നിവരാണ് നാല് തവണ ലോകചാംപ്യന്‍മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്. …

ലോകകപ്പ് യോഗ്യതാ മല്‍സരം: മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി Read More