61 വയസുള്ള ഭര്‍ത്താവിനെ കൊന്ന 34 കാരിയായ മുന്‍ ബ്രസീലിയന്‍ ബോക്സര്‍ അറസ്റ്റില്‍

സ്വിറ്റ്‌സര്‍ലന്‍ഡ്: 61 കാരനായ ഭര്‍ത്താവിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് മുന്‍ ബ്രസീലിയന്‍ പ്രൊഫഷണല്‍ ബോക്‌സര്‍ വിവിയന്‍ ബെന മൗഫ് അറസ്റ്റിലായി. ഏഴ് ആഴ്ചത്തെ അന്വേഷണത്തിന് ശേഷമാണ് ബോക്‌സര്‍ അറസ്റ്റിലാവുന്നത്. ജനുവരിയില്‍ വിവാഹിതരായ ദമ്പതികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മരണപ്പെട്ട …

61 വയസുള്ള ഭര്‍ത്താവിനെ കൊന്ന 34 കാരിയായ മുന്‍ ബ്രസീലിയന്‍ ബോക്സര്‍ അറസ്റ്റില്‍ Read More