കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് ജൂണിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് ജൂണിനു മുമ്പു പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ സെനറ്റിനും സിന്‍ഡിക്കേറ്റിനും തുടരാനാവില്ല. പകരം സംവിധാനം ചട്ടപ്രകാരം ചാന്‍സലര്‍ക്കു തീരുമാനിക്കാം. ആറിനു കാലാവധി അവസാനിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റിനു പകരമുള്ള സെനറ്റ് രൂപവത്കരണ നടപടികള്‍ …

കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പ് ജൂണിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി Read More