വ്യാജ രേഖകളുമായി ദുബായിലെത്തിയ യുവതി തിരിച്ചെത്തിയപ്പോൾ അറസ്റ്റിൽ
പൂനെ: വ്യാജ രേഖകളുമായി ദുബായിലേക്ക് യാത്ര ചെയ്ത യുവതി തിരിച്ചെത്തിയപ്പോൾ അറസ്റ്റിൽ. വിശാഖപ്പട്ടണം സ്വദേശിയായ ദാമു സീതാരത്നം എന്ന യുവതിയാണ് അറസ്റ്റിലായത്. 22കാരിയായ യുവതി 3-12-2020 വ്യാഴാഴ്ച ദുബായ്-പൂനെ വിമാനത്തില്‍ പൂനെയിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. 2020 നവംബര്‍ 29നാണ് യുവതി ദുബായിലേക്ക് പോയത്. …
വ്യാജ രേഖകളുമായി ദുബായിലെത്തിയ യുവതി തിരിച്ചെത്തിയപ്പോൾ അറസ്റ്റിൽ Read More