തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകളുടെ ബജറ്റിൽ അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും പഠനത്തിനായി തുക വകയിരുത്താൻ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. 2019-20 അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായുള്ള സംസ്ഥാനതല സ്‌കോളർഷിപ്പും...
Read full story