
റിപ്പോര്‍ട്ട്
ഫോറെക്സ് ട്രേഡിങില്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍.ബി.ഐ.
By ന്യൂസ് ഡെസ്ക്
•
February 5, 2022
മുംബൈ: അംഗീകാരമില്ലാത്ത ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമുകള്‍(ഇടിപി) നല്‍കുന്ന ഫോറെക്സ് ട്രേഡിങില്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. നിരവധി ഇടിപികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലും സേര്‍ച്ച് എന്‍ജിനുകളിലും ഒടിടി...
Read full story

