കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു
തൃശൂര്‍| തൃശൂര്‍ ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42) ആണ് മരിച്ചത്. മാര്‌ച്ച് 12 വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഫയര്‍ലൈന്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം …
കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു Read More