സംസ്ഥാനത്തുനടന്ന മരം കൊളളയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
കോഴിക്കോട്: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊളളയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട ആവശ്യപ്പെട്ടു. പത്തനംതിട്ട,ഇടുക്കി, തൃശൂര്‍, തട്ടേക്കാട് പക്ഷിസങ്കേതം, പാലക്കാട് വയനാട് ,കണ്ണൂര്‍ , …
സംസ്ഥാനത്തുനടന്ന മരം കൊളളയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു Read More