സിഎച്ച്‌ആര്‍ മേഖലയില്‍ മരംമുറി: സിപിഐ നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
ഇടുക്കി: സിഎച്ച് ആര്‍ മേഖലയില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ സിപിഐ നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി.ആര്‍ ശശി ഉള്‍പ്പടെുളളവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. അഞ്ചുടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടി കടത്തിയെന്നാണ് കേസ്. …
സിഎച്ച്‌ആര്‍ മേഖലയില്‍ മരംമുറി: സിപിഐ നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ് Read More