പത്തനംതിട്ട: മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങള്‍ തൃപ്തികരം- ജില്ലാ കളക്ടര്‍
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. …
പത്തനംതിട്ട: മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങള്‍ തൃപ്തികരം- ജില്ലാ കളക്ടര്‍ Read More