നേര്യമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി

കോതമംഗലം : രണ്ട് ദിവസം പഴക്കമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടത്.വ്യാഴാഴ്ച പെയ്ത കനത്ത മഴയിലാണ് ഭൂതത്താൻ കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്കിലൂടെ ജഡം ഒഴുകുന്നത്. ജഡം കരയ്ക്കടുപ്പിക്കുവാൻ വനപാലകരെത്തി ശ്രമിച്ചുവെങ്കിലും കനത്ത അടിയൊഴുക്കുമൂലം സാധിച്ചില്ല. ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ ജഡാവശിഷ്ടം ജനവാസ മേഖലകളിലെത്താതിരിക്കുവാൻ …

നേര്യമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തി Read More