
റിപ്പോര്‍ട്ട്
കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
January 27, 2026
കാട്ടാക്കട: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത്...
Read full story


