വിതുര മേഖലയിലെ കല്ലാറില്‍ വീണ്ടും കാട്ടാന ശല്ല്യം രൂക്ഷമായി
വിതുര: വിതുര പഞ്ചായത്തിലെ കല്ലാര്‍ മേഖലയില്‍ വീണ്ടും കാട്ടാന ശല്ല്യം കനക്കുന്നു. പകല്‍ സമയത്തുപോലും കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങി വന്‍ നാശം വിതക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കാട്ടാനകള്‍ ഈ മേഖലയില്‍ തമ്പടിച്ചിട്ട് ഒരാഴ്ചയോളമാകുന്നു. ഇതുകാരണം പുറത്തിറങ്ങാന്‍ പേലും ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ …
വിതുര മേഖലയിലെ കല്ലാറില്‍ വീണ്ടും കാട്ടാന ശല്ല്യം രൂക്ഷമായി Read More