വനംവകുപ്പ് ബോട്ടുകളില്‍ വിജിലന്‍സ് പരിശോധന

കൊച്ചി: വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളബോട്ടുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ വനംമേധാവി വനംവിജിലന്‍സിനു നിര്‍ദേശം നല്‍കി.ബോട്ടുകളുടെയും അനുബന്ധ സുരക്ഷാരേഖകളുടെയും പരിശോധനയാണു നടത്തുന്നത്. ടൂറിസത്തിനും വനനിരീക്ഷണത്തിനുമായാണു ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അണക്കെട്ടുകളില്‍ വനംവകുപ്പിന്റെ ബോട്ടുകള്‍ ഓടുന്നുണ്ട്. മുല്ലപ്പെരിയാര്‍, നെയ്യാര്‍, തട്ടേക്കാട്, ഇടമലയാര്‍, പീച്ചി, ചിമ്മിനി, ശെന്തുരുണി, ഇടുക്കി, പറമ്പിക്കുളം …

വനംവകുപ്പ് ബോട്ടുകളില്‍ വിജിലന്‍സ് പരിശോധന Read More