മൂന്നാർ: എംഎൽഎയായ തന്റെയും സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെയും പേരുകൾ നോട്ടിസിൽ ചേർക്കാതെ വനം വകുപ്പു ഉദ്യോഗസ്ഥർ മനഃപൂർവം തഴഞ്ഞതായി എം.എം.മണി എംഎൽഎ. വനം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വനസൗഹൃദ സദസ്സ് ചടങ്ങിനിടെയാണ് എം.എം.മണി...
Read full story