100 പുതിയ വന, ജൈവ ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ട്രൈഫെഡിന്റെ ഉൽപ്പന്ന ശ്രേണി വിപുലമാക്കി

ന്യൂ ഡൽഹി: കേന്ദ്ര ഗോത്രവർഗ്ഗ മന്ത്രാലയത്തിന് കീഴിലെ ട്രൈഫെഡിന്റെ ‘ട്രൈബ്സ് ഇന്ത്യ’ ഉൽപ്പന്ന ശ്രേണിയിലേക്ക് 100 പുതിയ വന, ജൈവ ഉൽപ്പന്നങ്ങളെ കൂടി ഉൾപ്പെടുത്തി. പ്രകൃതിദത്ത ജൈവവിഭവങ്ങളും, ഗോത്രജനത നിർമിക്കുന്ന ഉൽപന്നങ്ങളും ചേർന്ന പുതിയ ഉൽപ്പന്ന ശ്രേണി ഇന്ന് വിർച്വൽ ആയി …

100 പുതിയ വന, ജൈവ ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ട്രൈഫെഡിന്റെ ഉൽപ്പന്ന ശ്രേണി വിപുലമാക്കി Read More