വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍
.തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ നീളുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരം നല്‍കി ജനങ്ങളെ പീഡിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.വന്യമൃഗ ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിന് പകരം …
വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ Read More