ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ഊട്ടി | ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ 52കാരിയുടെ മൃതദേഹം കണ്ടെത്തി.പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലൈയെ ഇന്നലെ (മാർച്ച് 12)കാണാതാവുകയായിരുന്നു.തേയില തോട്ടത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും …

ഊട്ടിയില്‍ വന്യമൃഗാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു Read More