വിദേശത്തുനിന്നെത്തിയവര്‍ക്ക്‌ പ്രത്യേക ക്വാറന്റൈന്‍ ആവശ്യമില്ല.

ന്യൂഡല്‍ഹി : വിദേശത്തുനിന്നെത്തുന്ന കോവിഡ്‌ രോഗികള്‍ക്ക് ഇനിമുതല്‍ പ്രത്യേക ക്വാറന്റൈന്‍ ആവശ്യ മില്ല. എന്നാല്‍ പരിശോധനാഫലം പോസിറ്റീവാകുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാഫലം നെഗറ്റീവ്‌ ആയശേഷവും വീടുകളില്‍ ഏഴു ദിവസം കവിയണം എട്ടാംദിവസം ആര്‍.ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം. മറ്റുരാജ്യങ്ങളില്‍ നിന്നുവരുന്ന കോവിഡ്‌ …

വിദേശത്തുനിന്നെത്തിയവര്‍ക്ക്‌ പ്രത്യേക ക്വാറന്റൈന്‍ ആവശ്യമില്ല. Read More

ഇന്ത്യയില്‍ കുടുങ്ങിയ 271 റഷ്യന്‍ പൗരന്മാര്‍കൂടി നാട്ടിലേക്ക് പറക്കും

ഡല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 271 റഷ്യന്‍ പൗരന്മാര്‍കൂടി നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങി. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും ഇവരുടെ യാത്ര. ഡല്‍ഹിയില്‍നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് വഴി സംഘം മോസ്‌കോയില്‍ എത്തും. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു …

ഇന്ത്യയില്‍ കുടുങ്ങിയ 271 റഷ്യന്‍ പൗരന്മാര്‍കൂടി നാട്ടിലേക്ക് പറക്കും Read More

ലോക്ക് ഡൗണ്‍ ലംഘിച്ച വിദേശികള്‍ക്കു ശിക്ഷ ‘ഇംപോസിഷന്‍’

ഡെറാഡൂണ്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുകയും ഗംഗാ നദിയില്‍ കുളിയ്ക്കുകയും ചെയ്ത പത്ത് വിദേശികള്‍ക്ക് ഡെറാഡൂണ്‍ പോലീസാണ് ഇത്തരമൊരു ശിക്ഷ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ തപോവന്‍ പ്രദേശത്തെ സായ് ഗംഗാ ഘട്ടില്‍ വച്ചാണ് ഇസ്രായേല്‍, ഓസ്‌ട്രേലിയ, മെക്‌സിക്കോ,ലാറ്റ്വിയ …

ലോക്ക് ഡൗണ്‍ ലംഘിച്ച വിദേശികള്‍ക്കു ശിക്ഷ ‘ഇംപോസിഷന്‍’ Read More