സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത
തിരുവനന്തപുരം. : പതിനൊന്ന് വിദേശ യാത്രകളാണ് താന്‍ നടത്തിയിട്ടുളളതെന്ന് സ്‌പീക്കറുടെ ഓഫീസ്. സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത. ആകെ 11 യാത്രകളാണ് നടത്തിയിട്ടുളളതെന്ന് സ്‌പീക്കറുടെ ഓഫീസ്, എന്നാല്‍ 21 തവണ സ്‌പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുളളതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് …
സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ വിദേശ യാത്രകളുടെ കണക്കില്‍ അവ്യക്തത Read More