യോഗ പഠനത്തിനെത്തിയ അമേരിക്കന്‍ യുവതി ഋഷികേശില്‍ ബലാത്സംഗത്തിനിരയായി

ഋഷികേശ്: ഋഷികേഷില്‍ 37കാരിയായ അമേരിക്കന്‍ യുവതി ബലാത്സംഗത്തിനിരയായി. യോഗയിലും മയക്കുമരുന്നിലും തല്‍പ്പരയായ യുവതി സ്വദേശി യുവാവുമായി പരിചയത്തിലാകുകയായിരുന്നു. നിരവധി തവണ ഇയാള്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ അഞ്ചിന് യുവതി താമസിക്കുന്ന വീട്ടില്‍ ബാല്‍ക്കണി വഴി …

യോഗ പഠനത്തിനെത്തിയ അമേരിക്കന്‍ യുവതി ഋഷികേശില്‍ ബലാത്സംഗത്തിനിരയായി Read More