വിദേശ ഓഹരികളില്‍ ഇനി ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം
മുംബൈ: എന്‍.എസ്.ഇ.ഐ.എഫ്.എസ്.സി. വഴി ഇനിമുതല്‍ വിദേശ ഓഹരികളില്‍ നിക്ഷേപം നടത്താം. എന്‍.എസ്.ഇയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാനപമാണ് എന്‍.എസ്.ഇ ഐ.എഫ്.സി. ഗൂഗിള്‍, ആമസോണ്‍, ടെസ്ല പോലുള്ള തെരഞ്ഞെടുത്ത 50 കമ്പനികളുടെ ഓഹരികളിലാണ് എന്‍.എസ്.ഇ. ഐഎഫ്സിയിലൂടെ നിക്ഷേപം നടത്താന്‍ അവസരം.ഇന്നലെ മുതല്‍ എട്ട് കമ്പനികളുടെ …
വിദേശ ഓഹരികളില്‍ ഇനി ഇന്ത്യക്കാര്‍ക്കും നിക്ഷേപിക്കാം Read More