ഖുറാൻ വിതരണത്തിൽ വിദേശ സംഭാവനാ ചട്ടത്തിൻ്റെ ലംഘനം മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത നടപടിയില്‍ കെ. ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കഴാഴ്ച (09/11/20) കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. ഖുര്‍ആന്‍ കൊണ്ട് വന്നത് നികുതി ഇളവിലൂടെയാണെന്നും വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചെന്നുമാരോപിച്ചാണ് …

ഖുറാൻ വിതരണത്തിൽ വിദേശ സംഭാവനാ ചട്ടത്തിൻ്റെ ലംഘനം മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ് Read More