
റിപ്പോര്‍ട്ട്
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മാണവുമായി രാജ്യത്ത് ഫോര്‍ഡ് തിരികെയെത്തുന്നു
By ന്യൂസ് ഡെസ്ക്
•
February 14, 2022
ന്യൂഡല്‍ഹി: കയറ്റുമതിക്കായി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) നിര്‍മിക്കാന്‍ അമേരിക്കന്‍ ബ്രാന്‍ഡ് ഫോര്‍ഡ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രാദേശികമായി പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തിയതിന്റെ പിന്നാലെയാണ് പുതിയ നീക്കം. ഇപ്പോള്‍ വാഹന മേഖലയ്ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന്...
Read full story


