നിർബന്ധിത പലായനം : ദശലക്ഷക്കണക്കിന് പേർ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി

June 20, 2020

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷം മാത്രം ലോകത്ത് 80 ദശലക്ഷം പേർക്കാണ് നിർബന്ധിത പലായനങ്ങൾ അനുഭവിക്കേണ്ടിവന്നത്. ഇതിൽ 11 ലക്ഷത്തിലധികം പേർ എല്ലാം നഷ്ടപ്പെട്ട വരാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അഭയാർത്ഥി സുരക്ഷ ഏജൻസിയുടെ റിപ്പോർട്ടാണ് ഈ ദാരുണമായ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ജൂൺ …