തിരുവനന്തപുരം: തൊഴിലാളി ദിനത്തിൽ പത്ര ഫോട്ടോഗ്രാഫറെ അകാരണമായി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ്. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ ബെന്നി പോളിനെയാണ് അന്യായമായി വാഹനപാർക്കിംഗ് ചെയ്തെന്ന് പറഞ്ഞ് വഞ്ചിയൂർ പൊലീസ് മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്തത്. പാറ്റൂർ പള്ളിയിൽ ഗോവ ഗവർണ്ണർ ശ്രീധരൻപിള്ളയുടെ...
Read full story