വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം …

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട് Read More

അടിയന്തിര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം: അടിയന്തിര ഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടികമ്മീഷണര്‍ക്കാണ് …

അടിയന്തിര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു Read More

പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്ത് സ്ത്രീകള്‍ക്ക് താല്‍ക്കാലിക വഴിയോര വിശ്രമകേന്ദ്രം

പാലക്കാട്: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പന്തലാംപാടത്ത് സ്ത്രീകൾക്കായി താൽക്കാലിക വഴിയോര വിശ്രമകേന്ദ്രം. ഔദ്യോഗികാവശ്യങ്ങള്‍ക്കായും അല്ലാതെയും ഒറ്റയ്ക്ക് ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താല്‍ക്കാലിക താമസസ്ഥലമാണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ ഷോര്‍ട്ട് സ്റ്റേ ഹോമിൽ സജ്ജമാക്കിയിരിക്കുന്നത്. രണ്ട് നിലകളായി 5350 സ്ക്വയർ ഫീറ്റ് വിസ്തീര്‍ണമുള്ള …

പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്ത് സ്ത്രീകള്‍ക്ക് താല്‍ക്കാലിക വഴിയോര വിശ്രമകേന്ദ്രം Read More