വന്യ മൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ല

കൊട്ടിയൂര്‍: വന്യമൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ലെന്ന ബോര്‍ഡുമായി അമ്പായത്തോട്‌ നിവാസികള്‍. പ്രതികരണ വേദിയുടെ പേരിലുയര്‍ന്ന ബാനറാണിത്‌. കാട്ടാന, കാട്ടുപന്നി, കുരങ്ങ്‌ തുടങ്ങിയ വന്യമൃഗങ്ങള്‍ രാപകലെന്യെ ജനവാസ കേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. …

വന്യ മൃഗശല്ല്യത്തിന്‌ പരിഹാരം കാണാന്‍ കഴിയാത്തവര്‍ക്ക്‌ വോട്ടില്ല Read More